Skip to content
യോശുവ 18:1-2

ശീലോവിൽ സമാഗമനക്കുടാരം സ്ഥാപിക്കുന്നു

യോശുവ 18:1-2
1
അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിൎത്തി; ദേശം അവൎക്കു കീഴടങ്ങിയിരുന്നു.
2
എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options