Skip to content
യോഹന്നാന്‍ 15:26-27

ആത്മാവ് സാക്ഷ്യം വഹിക്കുകയും സാക്ഷീകരണത്തിന് ശക്തി നൽകുകയും ചെയ്യുന്നു

യോഹന്നാന്‍ 15:26-27
26
ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാൎയ്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
27
നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options