Skip to content
ഇയ്യോബ് 38:36-38

ജ്ഞാനത്തിന്റെ ഉറവിടവും പരിപാലനപരിപാലനവും

ഇയ്യോബ് 38:36-38
36
അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ?
37
ഉരുക്കിവാൎത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
38
ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options