Skip to content
യെശയ്യാവ് 17:7-8

ശേഷിപ്പ് ദൈവത്തിലേക്കു തിരിയും

യെശയ്യാവ് 17:7-8
7
അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂൎയ്യസ്തംഭങ്ങളെയും നോക്കാതെയും
8
തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options