Skip to content
ഉല്‍പത്തി 49:19-21

ഗാദ്, ആശേർ, നഫ്താലി

ഉല്‍പത്തി 49:19-21
19
ഗാദോ കവൎച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.
20
ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും.
21
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options