ഉള്ളടക്കത്തിലേക്ക് പോകുക
സഭാപ്രസംഗി 9:17-18

മൗനജ്ഞാനത്തിന്റെ ശക്തി

സഭാപ്രസംഗി 9:17-18
17
മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു.
18
യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options