ഉള്ളടക്കത്തിലേക്ക് പോകുക
ആവര്‍ത്തനം 25:11-12

അശക്തമായ ശരീരഭാഗങ്ങളുടെ സംരക്ഷണം

ആവര്‍ത്തനം 25:11-12
11
പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാൎയ്യ ഭൎത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ
12
അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options