Skip to content
അപ്പൊസ്തലപ്രവൃത്തികള്‍ 28:31

അപ്പൊസ്തലപ്രവൃത്തികള്‍ 28:31

ചുറ്റുമുള്ള സന്ദർഭത്തോടെ വാക്യം 31 കാണിക്കുന്നു.
28
ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
29
അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാൎത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു
30
പൂൎണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.
31
Not available in this edition.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options