Skip to content
അപ്പൊസ്തലപ്രവൃത്തികള്‍ 12:1-2

അപ്പൊസ്തലപ്രവൃത്തികള്‍ 12:1-2

1
ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
2
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options