Skip to content
2 തെസ്സലൊനീക്യര്‍ 2:16-17

ആശ്വാസത്തിനും സ്ഥിരതയ്ക്കുമുള്ള സമാപനപ്രാർത്ഥന

2 തെസ്സലൊനീക്യര്‍ 2:16-17
16
നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
17
നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options