Skip to content
2 ശമൂവേല്‍ 13:21-22

ദാവീദിന്റെ ക്രോധവും അബ്ശാലോമിന്റെ നിശ്ശബ്ദവൈരവും

2 ശമൂവേല്‍ 13:21-22
21
ദാവീദ് രാജാവു ഈ കാൎയ്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
22
എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options