Skip to content
2 ദിനവൃത്താന്തം 2:1-2

ദൈവാലയം പണിയുവാൻ ശലോമോൻ തീരുമാനിക്കുന്നു

2 ദിനവൃത്താന്തം 2:1-2
1
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.
2
ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവൎക്കു മേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options