Skip to content
1 കൊരിന്ത്യര്‍ 7:10-11

ക്രിസ്തീയവിവാഹത്തിനുള്ള കല്പനകൾ

1 കൊരിന്ത്യര്‍ 7:10-11
10
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കൎത്താവു തന്നേ കല്പിക്കുന്നതു:
11
ഭാൎയ്യ ഭൎത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാൎക്കേണം; അല്ലെന്നു വരികിൽ ഭൎത്താവോടു നിരന്നുകൊള്ളേണം; ഭൎത്താവു ഭാൎയ്യയെ ഉപേക്ഷിക്കയുമരുതു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options