ഉള്ളടക്കത്തിലേക്ക് പോകുക

Worship സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: In the night

2 വാക്യങ്ങൾ · 14 വശങ്ങൾ

"Worship" തിരയുക

In the night സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പൎവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂൎവ്വം സന്തോഷിക്കയും ചെയ്യും.

  2. അൎദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാൎത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.