ഉള്ളടക്കത്തിലേക്ക് പോകുക

Witness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: General references

2 വാക്യങ്ങൾ · 10 വശങ്ങൾ

"Witness" തിരയുക

General references സംബന്ധിച്ച വാക്യങ്ങൾ

  1. ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.

  2. തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.