Whore സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Revenues of, not to be brought to the sanctuary
Revenues of, not to be brought to the sanctuary സംബന്ധിച്ച വാക്യങ്ങൾ
വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേൎച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.