Weeping സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: While doing good
While doing good സംബന്ധിച്ച വാക്യങ്ങൾ
കണ്ണുനീരോടെ വിതെക്കുന്നവർ ആൎപ്പോടെ കൊയ്യും.
വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആൎത്തുംകൊണ്ടു വരുന്നു.