Wave Offering സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The first fruits of wheaten bread
The first fruits of wheaten bread സംബന്ധിച്ച വാക്യങ്ങൾ
പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവെക്കു വിശുദ്ധമായിരിക്കേണം.