Watchmen സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: On the walls of cities
On the walls of cities സംബന്ധിച്ച വാക്യങ്ങൾ
യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓൎപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുതു.