War സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Often sent as a punishment for sin
Often sent as a punishment for sin സംബന്ധിച്ച വാക്യങ്ങൾ
അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.