Walking with God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: In His statutes and judgments
In His statutes and judgments സംബന്ധിച്ച വാക്യങ്ങൾ
എന്റെ ദാസനായ ദാവീദ് അവൎക്കു രാജാവായിരിക്കും; അവൎക്കെല്ലാവൎക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.