Vinegar സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Forbidden to Nazarites
Forbidden to Nazarites സംബന്ധിച്ച വാക്യങ്ങൾ
വീഞ്ഞും മദ്യവും വൎജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.