Usury or Interest സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Allowed to take, from strangers
Allowed to take, from strangers സംബന്ധിച്ച വാക്യങ്ങൾ
അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.