ഉള്ളടക്കത്തിലേക്ക് പോകുക

Urim and Thummim സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: In the breastplate

2 വാക്യങ്ങൾ · 5 വശങ്ങൾ

In the breastplate സംബന്ധിച്ച വാക്യങ്ങൾ

  1. ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോൻ യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.

  2. അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു.