Uprightness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Recompensed by God
Recompensed by God സംബന്ധിച്ച വാക്യങ്ങൾ
ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി.