ഉള്ളടക്കത്തിലേക്ക് പോകുക

Unity of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A ground for obeying him exclusively

2 വാക്യങ്ങൾ · 20 വശങ്ങൾ

"Unity of God" തിരയുക

A ground for obeying him exclusively സംബന്ധിച്ച വാക്യങ്ങൾ

  1. ആകയാൽ മീതെ സ്വൎഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.

  2. നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.