Trust സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of saints-Illustrated
Of saints-Illustrated സംബന്ധിച്ച വാക്യങ്ങൾ
നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.