Trees സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Each kind of, known by its fruit
Each kind of, known by its fruit സംബന്ധിച്ച വാക്യങ്ങൾ
ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.