Skip to content

Tobijah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A captive in Babylon

2 വാക്യങ്ങൾ · 2 വശങ്ങൾ

2. A captive in Babylon സംബന്ധിച്ച വാക്യങ്ങൾ

  1. നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നേ ചെല്ലേണം.

  2. ആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓൎമ്മെക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.