ഉള്ളടക്കത്തിലേക്ക് പോകുക

Titus സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: With Paul in Macedonia

2 വാക്യങ്ങൾ · 11 വശങ്ങൾ

With Paul in Macedonia സംബന്ധിച്ച വാക്യങ്ങൾ

  1. ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.

  2. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.