Titles and Names of the Wicked സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Children of iniquity
Children of iniquity സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;