Titles and Names of the Church സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Bride of Christ
Bride of Christ സംബന്ധിച്ച വാക്യങ്ങൾ
അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.