Titles and Names of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Heir of all things
Heir of all things സംബന്ധിച്ച വാക്യങ്ങൾ
ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.