Skip to content

Tithe സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The Pharisees scrupulous in paying

2 വാക്യങ്ങൾ · 20 വശങ്ങൾ

The Pharisees scrupulous in paying സംബന്ധിച്ച വാക്യങ്ങൾ

  1. പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.

  2. ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാൎത്ഥിച്ചു.