ഉള്ളടക്കത്തിലേക്ക് പോകുക

Timbrel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Used by Jephthah's daughter

1 വാക്യം · 4 വശങ്ങൾ

Used by Jephthah's daughter സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.