Threshing സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (An instrument for, with teeth,) of the Church overcoming opposition
(An instrument for, with teeth,) of the Church overcoming opposition സംബന്ധിച്ച വാക്യങ്ങൾ
ഇതാ, ഞാൻ നിന്നെ പുതിയതും മൂൎച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീൎക്കുന്നു; നീ പൎവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർ പോലെ ആക്കുകയും ചെയ്യും.