Thomas സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Loyalty of, to Jesus
Loyalty of, to Jesus സംബന്ധിച്ച വാക്യങ്ങൾ
ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
തോമാസ് അവനോടു: എന്റെ കൎത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.