The Truth of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Administration of justice
Administration of justice സംബന്ധിച്ച വാക്യങ്ങൾ
യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.