ഉള്ളടക്കത്തിലേക്ക് പോകുക

The Tribe Of Simeon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: United with Judah in expelling the Canaanites from their inheritance

2 വാക്യങ്ങൾ · 21 വശങ്ങൾ

United with Judah in expelling the Canaanites from their inheritance സംബന്ധിച്ച വാക്യങ്ങൾ

  1. യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‌വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോൻ അവനോടുകൂടെ പോയി.

  2. പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാൎത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിൎമ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോൎമ്മ എന്നു പേർ ഇട്ടു.