ഉള്ളടക്കത്തിലേക്ക് പോകുക

The Scape Goat സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Part of the sin offering on the day of atonement

2 വാക്യങ്ങൾ · 7 വശങ്ങൾ

"The Scape Goat" തിരയുക

Part of the sin offering on the day of atonement സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.

  2. അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിൎത്തേണം.