ഉള്ളടക്കത്തിലേക്ക് പോകുക

The Sadducees സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Persecuted the Christians

4 വാക്യങ്ങൾ · 9 വശങ്ങൾ

"The Sadducees" തിരയുക

Persecuted the Christians സംബന്ധിച്ച വാക്യങ്ങൾ

  1. അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും

  2. പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

  3. അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.

  4. അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.