ഉള്ളടക്കത്തിലേക്ക് പോകുക

The Sabbath സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A sign of the covenant

2 വാക്യങ്ങൾ · 63 വശങ്ങൾ

A sign of the covenant സംബന്ധിച്ച വാക്യങ്ങൾ

  1. അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു.

  2. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.