The Roman Empire സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Legs of iron in Nebuchadnezzar's vision
Legs of iron in Nebuchadnezzar's vision സംബന്ധിച്ച വാക്യങ്ങൾ
കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകൎത്തു കീഴടക്കുന്നുവല്ലോ. തകൎക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകൎത്തുകളയും.