ഉള്ളടക്കത്തിലേക്ക് പോകുക

The Righteousness of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Recognise, in the fulfilment of his promises

1 വാക്യം · 46 വശങ്ങൾ

Recognise, in the fulfilment of his promises സംബന്ധിച്ച വാക്യങ്ങൾ

  1. നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നേ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.