The Pomegranate Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: God's favour exhibited, in making fruitful
God's favour exhibited, in making fruitful സംബന്ധിച്ച വാക്യങ്ങൾ
വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.