ഉള്ളടക്കത്തിലേക്ക് പോകുക

The Plague or Pestilence സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The Egyptians

2 വാക്യങ്ങൾ · 22 വശങ്ങൾ

"The Plague or Pestilence" തിരയുക

The Egyptians സംബന്ധിച്ച വാക്യങ്ങൾ

  1. അൎദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.

  2. ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലമിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.