ഉള്ളടക്കത്തിലേക്ക് പോകുക

The New Birth സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Hatred of sin

2 വാക്യങ്ങൾ · 35 വശങ്ങൾ

Hatred of sin സംബന്ധിച്ച വാക്യങ്ങൾ

  1. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‌വാൻ കഴികയുമില്ല.

  2. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.