The Mule സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Stupid and intractable
Stupid and intractable സംബന്ധിച്ച വാക്യങ്ങൾ
നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.