The Moon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of glory of Christ in the Church
Of glory of Christ in the Church സംബന്ധിച്ച വാക്യങ്ങൾ
നിന്റെ സൂൎയ്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീൎന്നുപോകും.