The First Temple സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sacred fire sent down from heaven at its dedication
Sacred fire sent down from heaven at its dedication സംബന്ധിച്ച വാക്യങ്ങൾ
തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.